സിംബാബ്‌വെയിലെ ഒരു പ്രൊഫഷണലാണ് Costa Nhamoinesu (ജനനം: 6 ജനുവരി 1986)
കരിയർ
സീനിയർ കരിയർ ആരംഭിക്കുന്നത്
Masvingo United എന്ന ക്ലബ്ബിനുവേണ്ടിയാണ്.
2008-ൽ അദ്ദേഹം പോളണ്ടിലേക്ക് ലോവർ-ലീഗ് ക്ലബായ KS Wisła Ustronianka ചേർന്നു. 2010 ൽ Zaglebie Lubin സ്ഥിരമായി ഒപ്പിടുന്നതിന് മുമ്പ് അദ്ദേഹം രണ്ട് വർഷത്തെ വായ്പയിൽ Zaglebie Lubin മാറി. 2013 ൽ അദ്ദേഹം Sparta Prague ഒപ്പിട്ടു.
കുട്ടിക്കാലം
അദ്ദേഹത്തിൻറെ കുട്ടിക്കാലം കേരളത്തിലെ കറുത്ത മുത്തിനെ പോലെ വളരെ വിഷമങ്ങൾ നിറഞ്ഞതായിരുന്നു.ഹരാരെയിൽ ജനിച്ച Costa മാതാപിതാക്കളോടൊപ്പം നഗരത്തിലും മുത്തശ്ശിക്കൊപ്പം ഗ്രാമത്തിലും ആയി വളർന്നു. നഗരത്തിൽ താമസിക്കുന്ന മാതാപിതാക്കൾക്കൊപ്പം സ്ഥിരമായി താമസിക്കാൻ മാതാപിതാക്കളുടെ വീട്ടിൽ മതിയായ ഇടമില്ലായിരുന്നു, അതിനാൽ നഗരത്തിലുടനീളമുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ മാറി മാറി താമസിക്കാൻ അദ്ദേഹം നിർബന്ധിതനായി. മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ക്ലബ്ബിനായി ഫുട്ബോൾ കളിക്കാൻ തുടങ്ങി, അത് വിദ്യാഭ്യാസ ഫീസും താമസവും നൽകി അവിടെ നിന്നുമാണ് അദ്ദേഹത്തിൻറെ എൻറെ ജീവിതത്തിലേക്ക്് ഫുട്ബോ കടന്നുവരുന്നത്. അദ്ദേഹത്തിൻറെ ബന്ധുക്കളിൽ ഒരാൾ നൽകിയ പ്രിയ പഴയ ഒരു ഫുട്ബോളിൽ നിന്നാണ് ആണ് കൊച്ചു Costa കളി തുടങ്ങുന്നത്.
ഇദ്ദേഹം സിംബാവേ ദേശീയ ടീമിനെ ഭാഗവുമായിരുന്നു. Left back ആയി നിന്നുകൊണ്ട് ഇദ്ദേഹം വളരെ മികച്ച പ്രകടനമാണ് ആണ് തൻറെ ടീമിനായി നൽകുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് സന്ദേശ് ജിങ്കൻ എന്നാ നമ്മുടെ പ്രിയ കളിക്കാരന് പകരക്കാരനായാണ് ഇദ്ദേഹത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും എന്ന് നമുക്ക് വിശ്വസിക്കാം
ആവശ്യകത
കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ പോലെ വിശ്വസിക്കാൻ സാധിക്കുന്ന ഒരു പ്ലേയർ അത്യാവശ്യമായി വന്നിരിക്കുകയാണ്. ഐ എസ് എൽ എ മറ്റ് ടീമുകളുടെ യുടെ സ്ട്രൈക്കർമാർ വളരെ ശക്തരാണ് അവരെ തടയിടാൻ അദ്ദേഹത്തെപ്പോലെ പോലെ മികച്ച അനുഭവസമ്പത്തും കളി മികവും വും നല്ല ശാരീരികക്ഷമതയും ഉള്ള ഒരു പ്ലെയർ കേരള ബ്ലാസ്റ്റേഴ്സ് യിൽ ആവശ്യമാണ്. അദ്ദേഹത്തിൻറെ മറ്റൊരു പ്രത്യേകത അത് സൈൻ ചെയ്യുന്ന ക്ലബ്ബുകളിൽ ഇതിൽ വളരെ ദീർഘനാൾ സേവനമനുഷ്ഠിക്കുന്നു എന്നതാണ് ആണ്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് ഇദ്ദേഹത്തെ ആ തരത്തിലാണ് സൈൻ ചെയ്തിരിക്കുന്നത് എന്നാണ് നമുക്ക് ഒരു അറിയാൻ സാധിച്ചത്.
Comments
Post a Comment