Gary Hooper

ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ഗാരി ഹൂപ്പർ 
(ജനനം: 26 ജനുവരി 1988)

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എത്ര കാലം കാത്തിരുന്ന സൈനങ് ഇന്നാ ഒരു ബുധനാഴ്ച അല്ലാതിരുന്നിട്ടും ഇന്നലെ എൽ എ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് അഡ്മിൻ പുറത്തുവിട്ട സൂചന യ്ക പുറകെ സഞ്ചരിച്ച് പല നിഗമനങ്ങളും എത്തി ഒടുക്കംആ പോസ്റ്റ് കണ്ടപ്പോൾ സമാധാനമായി റൂമറുകൾ ഒരുപാട് പ്രവർത്തിച്ചെങ്കിലും അത് സത്യമായി അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക്

കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ എത്തിക്കാൻ ടീം മാനേജ്മെൻറ് പുതിയ സ്പോർട്ടിംഗ് ഡയറക്ടർ എന്നിവർക്ക് ഒരായിരം അഭിനന്ദനങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസൺ ആയി തയ്യാറെടുക്കുന്നത് വ്യക്തമായ തയ്യാറെടുപ്പുകളും പ്ലാനിങ് ഓടുകൂടിയാണ് ഇദഹത്തെ ടീമിലെത്തിച്ചത് കൂടി വളരെ മികച്ച ഒരു സ്ട്രൈക്ക് ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് യുടെ ആക്രമണ ഫുട്ബോളിന് നേതൃത്വം നൽകാൻ  അയാൾ വന്നിരിക്കുകയാണ്
ഗാരി ഹൂപ്പർ 
ഒന്നാം ഡിവിഷനിൽ ക്ലബ്ബുകളിൽ കളിച്ച
എക്സ്പീരിയൻസ് മായാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത് ഇത് റഷ്യൻ ഫുട്ബോൾ ക്ലബ്ബുകൾ ഇദ്ദേഹത്തെ ലക്ഷ്യം വെച്ചിരുന്നു എങ്കിലും അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ലേക്ക് ആണ് എത്തിയത്. അതിന് എല്ലാ അഭിനന്ദനങ്ങളും എത്തിച്ചേരുന്നത് അത് സ്പോർട്ടിംഗ് ഡയറക്ടർ
  Karolys Skinkis വ്യക്തിക്കാണ്.

കേരള ബ്ലാസ്റ്റേഴ്സ്ന്ന്അടുത്ത സീസണിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ശക്തിയായി തിരിച്ചു വരുമെ നമ്മുടെ പ്രതീക്ഷ വാനോളം ഉണർത്തുന്ന പ്രവർത്തനങ്ങളാണ് മാനേജ്മെൻറ് ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മഞ്ഞപ്പട എന്ന് ആരാധകർ കൂട്ടത്തെ വളരെയധികം ആവേശത്തിലാഴ്ത്തി എന്ന സൈനിങ് ആണ് ഇത് എന്ന് തീർച്ചയായും പറയാ

Senior career

Years Team. Apps (Gls)

2003–2006 Grays Athletic 69 (20)

2006–2008 Southend United 32 (2)

2007→ Leyton Orient (loan) 4 (2)

2008→ Hereford United (loan) 19 (11)

2008–2010 Scunthorpe United 80 (43)

2010–2013 Celtic 95 (63)

2013–2016 Norwich City 64 (18)

2015–2016→ Sheffield         
                          Wednesday(loan)12 (6)

2016–2019 Sheffield Wednesday 70 (24)

2019–2020 Wellington Phoenix 21 (8)

2019–2020 Wellington Phoenix
                                      Reserves 1 (1)

2020–Kerala Blasters 0 (0)


00

Comments