Puitea (Lalthathanga Khawlhring)

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മിഡ്ഫീൽഡ് ലേക്ക് ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് Puitea എന്നറിയപ്പെടുന്ന Lalthathanga Khawlhring.

കരിയർ
 കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മിഡ്ഫീൽഡ് ലേക്ക് ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് Puitea എന്നറിയപ്പെടുന്ന Lalthathanga Khawlhring.
മിസോറാം സ്വദേശിയായ ഇദ്ദേഹം 22 വയസ്സുള്ള  ഇന്ത്യൻ ഫുട്ബോൾ പ്ലെയർ ആണ്. Midfielder ആയി Winger കളിക്കാൻ ഇദ്ദേഹത്തിന് സാധിക്കും. സീനിയർ ഡിവിഷൻ കരിയർ ആരംഭിക്കുന്നത് 2016–2017
DSK Shivajians ഇന്ന് ക്ലബ്ബിലാണ്.
2017–2020 ഈ സീസണിൽ northeast United എത്തുകയും യും അവിടെനിന്ന് ലോണിൽ Aizawl Fc ലേക്ക് പോവുകയും ഉണ്ടായി
അവിടെ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

Aizawl Fc എന്നാ ക്ലബ്ബിനുവേണ്ടി അവിടെ ഒരു ഗോളും അടിക്കുക ഉണ്ടായി എങ്കിലും ഇദ്ദേഹത്തിൻറെ മികച്ച പ്രകടനം northeast United തന്നെയാണെന്ന് നമുക്ക് പറയാൻ സാധിക്കും. ഈ വരവോടുകൂടി ഡി കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് കുറച്ചുകൂടി ശക്തി പ്രാപിക്കുകയാണ്.Puitea എന്ന താരത്തെ അതെ കേരള ബ്ലാസ്റ്റേഴ്സ് എസ് കൂടുതലായും ഉപയോഗിക്കാൻ പോകുന്നത് അത് സെക്കൻഡ് ഹാഫ് ആയിരിക്കും ക്കും ഒരു സൂപ്പർ സബ് എന്ന നിലയിൽ ഉയരാൻ കഴിവുള്ള  കളിക്കാരനാണ്. ഏതു പൊസിഷൻ വേണമെങ്കിലും കാണിക്കുക എന്നത്.
പരിശീലകരെയും  മുഴുവൻ ടീമിനെയും പ്രകടനത്തെ ആശ്രയിച്ചിരിക്കും.
Puitea എന്നാ ഈ താരം കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ആണ് northeast United എന്ന ക്ലബ്ബിൽ അതിൽ അദ്ദേഹത്തെ പരിശീലിപ്പിച്ചത്. അദ്ദേഹത്തിൻറെ പ്രശംസ പിടിച്ചു പറ്റാനും ഇന്നും ഇന്ത്യയിലെ വളർന്നുവരുന്ന ടാലൻറ് എന്ന പേര് നേടിയെടുക്കാൻ Puitea ഇന്ത്യൻ പ്ലെയർ ഇന്ന് സാധിച്ചു. അദ്ദേഹത്തിന് തൻറെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മാനേജ്മെൻറ് കോച്ചും അവസരം നൽകുമെന്ന് എന്ന് നമുക്ക് പ്രതീക്ഷിക്കാം. 
ഇന്നലെ ചൊവ്വാഴ്ച ആയിട്ടും  ടും ഒരു സൂചനയും നൽകാതെ ഇരുന്നപ്പോൾ  ആരാധകരുടെ ഇടയിൽ പല സംശയങ്ങളും ഉണ്ടായിരുന്നു. എന്താണെങ്കിലും ഇത് വളരെ നല്ല ഒരു തീരുമാനം ആണ്. മികച്ചച പ്രകടനം അതിലൂടെ ഇന്ത്യൻ ടീമിലേക്കുള്ള ഉള്ള വഴി തെളിയിക്കട്ടെ എന്നും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Comments

Post a Comment